Sentences without words of rank 10,100,1000, and 10000
Without Top-10 Words
Top Rank |
Sentence |
66 |
മാവിലർ പരസ്പരം കാണുമ്പോഴും അവരുടെ വീടുകളിലും ഇന്നും അവരീ ഭാഷ തന്നെയാണു സംസാരിക്കുന്നത്. |
38 |
പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘ തെയ്യം ‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. |
113 |
പ്രമുഖ ബോളിവുഡ് നടി കരിഷ്മ കപൂർ ഇതിൽ വേഷമിട്ടു. |
37 |
കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്രവിഭാഗമോ ഇല്ലാതായിത്തീരുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീർന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. |
61 |
കൂടാതെ പ്രാകൃതത്തെ അപേക്ഷിച്ച് പരസർഗങ്ങളുടെ പ്രയോഗം അപഭ്രംശത്തിൽ അധികമാണുതാനും. |
Without Top-100 Words
Top Rank |
Sentence |
113 |
പ്രമുഖ ബോളിവുഡ് നടി കരിഷ്മ കപൂർ ഇതിൽ വേഷമിട്ടു. |
104 |
ജീവകം കെ കുത്തിവയ്ക്കാം; പ്രസവിച്ച ഉടനെ 1-2 മി. |
320 |
അതുകൊണ്ട് കുഴലിൽനിന്നും പുറത്തു വാതകം വരുന്നത് മിതമായ വേഗത്തിലാകണം. |
244 |
അങ്കമാലി രേഖകൾ -- ഡോ. |
180 |
മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വയം ദുർബ്ബലരാണെന്നു കരുതുന്നു. |
Without Top-1000 Words
Top Rank |
Sentence |
1040 |
എന്നാലും വീട്ടിലെ മുതിർന്നവർ ഉത്തരവാദിത്തം ഏറ്റെടുത്ത് ലക്ഷ്മണെ പഠിക്കുവാൻ വിട്ടു. |
2208 |
ഇതിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങും. |
1287 |
ഉപ്പും ഐസും ചേർത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തിനുള്ളിൽ വയ്ക്കുന്ന പാത്രത്തിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. |
2259 |
ഒറ്റപ്പാലം മുരളി കിടിപിടി വാദനത്തിൽ പ്രഗല്ഭനായ വ്യക്തിയാണ്. |
1517 |
സുരക്ഷാ പരിശോധനകൾക്കുള്ള മണ്ഡലമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് നൂബുണ്ടു (nUbuntu). |
5170 msec needed at 2018-01-02 18:30